കുഭമാസത്തിലെ ഭരണി നക്ഷത്രത്തില്‍ ആരംഭിച്ച് നാലു ദിവസത്തെ ഉത്സവം. നാലാം ദിവസത്തിനിടയില്‍ സംക്രമം വരുമെങ്കില്‍ ഭരണി നാളില്‍ ഉത്സവം സമാപിക്കുന്നവിധം ഉത്സവത്തിന് തുടക്കം കുറിക്കും.....
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിൽസാ സഹായ സമിതി കനിവ് സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവത്തിൽ അങ്കമാലി അക്ഷയയുടെ ആഴം മികച്ച ജനപ്രിയ നാടകമായി തെരെഞ്ഞെടുത്തു. സമാപന സമ്മേളനം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത നാടക-സീരിയൽ നടൻ പയ്യന്നൂർ മുരളി മുഖ്യാതിഥിയായിരുന്നു.....
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാ സഹായ സമിതി കനിവ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവം ക്ഷേത്രം മുഖ്യ കർമ്മി ഷിജു മല്ലിയോടന്റെ സാന്നിധ്യത്തിൽ പി.പി.കോരൻ അന്തിത്തിരിൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.....
അഖില കേരള നാടകോത്സവം സംഘാടക സമിതി യോഗം 22-10-2017 വൈകുന്നേരം 3 മണിക്ക് നന്ദലാല ഓഡിറ്റോറിയത്തില്‍ ....