വാര്‍ത്തകള്‍




image

ഭരണിവേല

Published on: 2018-2-24

കുഭമാസത്തിലെ ഭരണി നക്ഷത്രത്തില്‍ ആരംഭിച്ച് നാലു ദിവസത്തെ ഉത്സവം. നാലാം ദിവസത്തിനിടയില്‍ സംക്രമം വരുമെങ്കില്‍ ഭരണി നാളില്‍ ഉത്സവം സമാപിക്കുന്നവിധം ഉത്സവത്തിന് തുടക്കം കുറിക്കും..

Adv