കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിൽസാ സഹായ സമിതി കനിവ് സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവത്തിൽ അങ്കമാലി അക്ഷയയുടെ ആഴം മികച്ച ജനപ്രിയ നാടകമായി തെരെഞ്ഞെടുത്തു. സമാപന സമ്മേളനം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത നാടക-സീരിയൽ നടൻ പയ്യന്നൂർ മുരളി മുഖ്യാതിഥിയായിരുന്നു..