കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൻറെ ചികിത്സാ സഹായ സമിതി ഈ കാൽവെപ്പിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു....
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് തെക്കേ നട ഗോപുര സമർപ്പണം 2016 ഫെബ്രവരി 13 ശനിയാഴ്ച് 10.30 ന് ക്ഷേത്ര മുഖ്യ കർമമി ശ്രീ. ഷിജു മല്ലിയോടൻ ക്ഷേത്രത്തിന് സമര്‍പ്പിച്ചു....
ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിഷു വിളക്ക് കൊടിയേറ്റ മഹോത്സവത്തിനു കൊടിയേറി ഇനി ഉത്സവ നാളുകൾ,,,,ദേവി ദേവന്മാരുടെ ചിലമ്പൊലികൾക്ക് ഇനി ക്ഷേത്രാങ്കണംകാതോര്ക്കും ,,,,,,ശ്രീ പാലോട്ട് ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മുഴുവൻ ഭക്തജനങ്ങൾക്കുംസ്വാഗതം....