വാര്‍ത്തകള്‍




image

വിഷു വിളക്ക് കൊടിയേറ്റ മഹോത്സവത്തിനു കൊടിയേറി

Published on: 2016-4-13

ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിഷു വിളക്ക് കൊടിയേറ്റ മഹോത്സവത്തിനു കൊടിയേറി ഇനി ഉത്സവ നാളുകൾ,,,,ദേവി ദേവന്മാരുടെ ചിലമ്പൊലികൾക്ക്‌ ഇനി ക്ഷേത്രാങ്കണംകാതോര്ക്കും ,,,,,,ശ്രീ പാലോട്ട് ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മുഴുവൻ ഭക്തജനങ്ങൾക്കുംസ്വാഗതം.

Adv