കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ ഇന്ന് നടന്ന നിറ അടിയന്തിരം....
15 വർഷത്തിലധികം പാലോട്ടു ദൈവത്തിന്റെ പുറപ്പാടു കാണാതെ വാദ്യം മാത്രം കേട്ട് പുറപ്പാടും കൈലാസ്സ കല്ലുമെൽ കയറുന്നതും ഇറങ്ങുന്നതും മറ്റെല്ലാം കതിന വെടിയിലൂടെ നമ്മെ അറിയിയിക്കുന്ന നമ്മുടെ സ്വന്തം കുഞ്ഞിരാമേട്ടൻ....
കുഞ്ഞിമംഗലം മല്ലിയോട്ട് പലോട്ടുകാവ് വെബ് സൈറ്റ് ഉത്ഘാടനം പ്രശസ്ത സിനിമ പിന്നണി ഗായിക സിതാര മല്ലിയോട്ടു ഊര് സമുദായി കാളിയടാൻ നാരായണനു ലോഗോ നൽകി ഉത്ഘാടനം നടത്തി . പള്ളിക്കോൽ ജയൻ , എക്സ് സർവീസ് മെൻ ബാങ്ക് സെക്രടറി രൺജി വി പി , ആർചി കൈറ്റ്സ് ഓൺലൈൻ ബിസിനസ് പ്രമോറെർമാരായ ഷനിൽ , ബിന്ദു , പ്രണവ് എന്നിവർ സന്നിഹിതരായിരുന്നു .....
നറുകെട്ടുപ്പ് സമ്മാനത്തിന് അർഹരായവർ 1 -ൈബക്ക് 2203 _ ആരാധ്യ രവി ,തലായി 2 - ഫ്രിഡ്ജ് I762_ ഷീബ ഇട്ടമ്മൽ - 3 - മിക്സി 2371-നിധീഷ ടി.പി 4_ ഇൻഡക്ഷൻ കുക്കർ 1 123_ റോഷിത പ്രദീപ് 5_ ഗ്യാസ് അടുപ്പ് 2437_ ശ്രീജ സുരേന്ദ്രൻ....