വാര്‍ത്തകള്‍




image

കതിന പൊട്ടിക്കൽ

Published on: 2016-4-21

15 വർഷത്തിലധികം പാലോട്ടു ദൈവത്തിന്റെ പുറപ്പാടു കാണാതെ വാദ്യം മാത്രം കേട്ട് പുറപ്പാടും കൈലാസ്സ കല്ലുമെൽ കയറുന്നതും ഇറങ്ങുന്നതും മറ്റെല്ലാം കതിന വെടിയിലൂടെ നമ്മെ അറിയിയിക്കുന്ന നമ്മുടെ സ്വന്തം കുഞ്ഞിരാമേട്ടൻ.

Adv