വാര്‍ത്തകള്‍




image

കുഞ്ഞിമംഗലം മല്ലിയോട്ട് പലോട്ടുകാവ് വെബ്‌ സൈറ്റ് ഉത്ഘാടനം

Published on: 2016-4-15

കുഞ്ഞിമംഗലം മല്ലിയോട്ട് പലോട്ടുകാവ് വെബ്‌ സൈറ്റ് ഉത്ഘാടനം പ്രശസ്ത സിനിമ പിന്നണി ഗായിക സിതാര മല്ലിയോട്ടു ഊര് സമുദായി കാളിയടാൻ നാരായണനു ലോഗോ നൽകി ഉത്ഘാടനം നടത്തി . പള്ളിക്കോൽ ജയൻ , എക്സ് സർവീസ് മെൻ ബാങ്ക് സെക്രടറി രൺജി വി പി , ആർചി കൈറ്റ്സ് ഓൺലൈൻ ബിസിനസ്‌ പ്രമോറെർമാരായ ഷനിൽ , ബിന്ദു , പ്രണവ് എന്നിവർ സന്നിഹിതരായിരുന്നു ..

Adv