കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാ സഹായ സമിതി കനിവ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവം ക്ഷേത്രം മുഖ്യ കർമ്മി ഷിജു മല്ലിയോടന്റെ സാന്നിധ്യത്തിൽ പി.പി.കോരൻ അന്തിത്തിരിൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു..