ശ്രീ മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം 2021 കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് മഹോത്സവത്തിന്റെ സമാപനദിവസം കെട്ടിയാടിയ പാലോട്ട് ദൈവം , പുള്ളി കരിങ്കാളി,വിഷ്ണുമൂർത്തി ,കുറത്തി, കുണ്ടോറ ചാമുണ്ഡി രക്തചാമുണ്ഡി തെയ്യങ്ങൾ... Ajayan Mathiari