ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിഷു വിളക്ക് കൊടിയേറ്റ മഹോത്സവത്തിനു ഇനി ഉത്സവ നാളുകൾ. ദേവി ദേവന്മാരുടെ ചിലമ്പൊലികൾക്ക് ഇനി ക്ഷേത്രാങ്കണംകാതോര്ക്കും. വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം 2025 ഏപ്രിൽ 13 മുതൽ 18 വരെ. ശ്രീ പാലോട്ട് ദൈവത്തിൻ്റെ തിരുസന്നിധിയിലേക്ക് മുഴുവൻ ഭക്തജനങ്ങൾക്കും സ്വാഗതം. .