കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ശുദ്ധികലശം പ്രതിഷ്ഠാദിനം 2020 ഫിബ്രവരി 17, 18 (1195 കുംഭം 4, 5) ഫിബ്രവരി 17 തിങ്കൾ വൈകുന്നേരം 5 മണിക്ക് പുതുതായി നിർമ്മിച്ച മേൽപ്പന്തൽ സമർപ്പണം കരിങ്കൽ തിരുമുറ്റം സമർപ്പണം വൈകുന്നേരം 5.30 മുതൽ പ്രസാദശുദ്ധി , രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തുബലി, വാസ്തു കലശം ആടൽ, അത്താഴപൂജ 2020 ഫിബ്രവരി18 ചൊവ്വ രാവിലെ6 മണി മുതൽ , നടതുറക്കൽ, ഉഷപൂജ, ഗണപതി ഹോമം ബിംബശുദ്ധി, നവകം, കലശം ആടി ഉച്ചപൂജ ഉച്ചയ്ക്ക് 11.30 മുതൽ അന്നദാനം മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിൽ ലേക്ക് സാദരം ക്ഷണിക്കുന്നു.