മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് 2 ലക്ഷം രൂപ നൽകി... ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യ കർമി ഷിജു മല്ലിയോടനിൽ നിന്നും എം.എൽ.എ ടി വി രാജേഷ് ഏറ്റുവാങ്ങുന്നു....