കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് വടക്കുമ്പാട് ഊര് ആഘോഷകമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം 18-12-2016 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വടക്കുമ്പാട് കാഴ്ച കമ്മിറ്റി ഓഫീസില്‍ വച്ച് ചേരുന്നു.യോഗത്തില്‍ താങ്കള്‍ കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.