കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാസഹായ സമിതി "കനിവ്" ധനശേഖരണാർത്ഥം നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മുഖ്യകർമ്മി ശ്രീ ഷിജു മല്ലിയോടൻ നിർവ്വഹിക്കുന്നു .... ചടങ്ങിൽ വി.വി രമേശൻ മാസ്റ്റർ (കനിവ് സെക്രട്ടറി ) ഷാജി കളിയാടൻ ( കനിവ് പ്രസിഡന്റ് ) യു മോഹനൻ (വികസന സമിതി പ്രസിഡന്റ് ) നാരായണൻ കെ ( ക്ഷേത്രം സമുദായി മല്ലിയോട്ട് ഊര്) ജയൻ പള്ളിക്കോൽ ( ക്ഷേത്രം സമുദായി വടക്കുംബാട് ഊര്) കെ.കരുണാകരൻ ( ക്ഷേത്രം സമുദായി തലായി ഇ.പി.ബാലകൃഷ്ണൻ ( ക്ഷേത്രം സമുദായി കുതിരുമ്മൽ ഊര്) എന്നിവർ സംസാരിച്ചു....