വാര്‍ത്തകള്‍




image

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

Published on: 2016-8-22

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാസഹായ സമിതി "കനിവ്" ധനശേഖരണാർത്ഥം നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ആഗസ്ത് 24 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം മുഖ്യകർമ്മി ശ്രീ ഷിജു മല്ലിയോടൻ നിർവ്വഹിക്കുന്നു ഏവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

Adv