വാര്‍ത്തകള്‍
image

അഖിലകേരള പ്രൊഫഷണൽ നാടകോത്സവം

Published on 2016-8-22

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് കനിവ് ചികിത്സാ സഹായ സമിതി ധനശേഖരണാർത്ഥം അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 2016 നവംബർ ആദ്യവാരം....

image

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

Published on 2016-8-22

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാസഹായ സമിതി "കനിവ്" ധനശേഖരണാർത്ഥം നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ആഗസ്ത് 24 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം മുഖ്യകർമ്മി ശ്രീ ഷിജു മല്ലിയോടൻ നിർവ്വഹിക്കുന്നു ഏവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു....

image

നിറ അടിയന്തിരം

Published on 2016-8-4

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ ഇന്ന് നടന്ന നിറ അടിയന്തിരം....

image

കതിന പൊട്ടിക്കൽ

Published on 2016-4-21

15 വർഷത്തിലധികം പാലോട്ടു ദൈവത്തിന്റെ പുറപ്പാടു കാണാതെ വാദ്യം മാത്രം കേട്ട് പുറപ്പാടും കൈലാസ്സ കല്ലുമെൽ കയറുന്നതും ഇറങ്ങുന്നതും മറ്റെല്ലാം കതിന വെടിയിലൂടെ നമ്മെ അറിയിയിക്കുന്ന നമ്മുടെ സ്വന്തം കുഞ്ഞിരാമേട്ടൻ....