വാര്‍ത്തകള്‍
image

വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം

Published on 2017-1-25

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം 2017 മല്ലിയോട്ട് ഊര് വക പരിപാടി ഏപ്രിൽ 14 ന്....

image

വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം

Published on 2017-1-25

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 16 ന് തലായി ഊര് വക പരിപാടി ....

image

ജനറല്‍ ബോഡി യോഗം

Published on 2016-12-16

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ്‌ വടക്കുമ്പാട് ഊര് ആഘോഷകമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം 18-12-2016 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്‌ വടക്കുമ്പാട് കാഴ്ച കമ്മിറ്റി ഓഫീസില്‍ വച്ച് ചേരുന്നു.യോഗത്തില്‍ താങ്കള്‍ കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

image

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

Published on 2016-8-25

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാസഹായ സമിതി "കനിവ്" ധനശേഖരണാർത്ഥം നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മുഖ്യകർമ്മി ശ്രീ ഷിജു മല്ലിയോടൻ നിർവ്വഹിക്കുന്നു .... ചടങ്ങിൽ വി.വി രമേശൻ മാസ്റ്റർ (കനിവ് സെക്രട്ടറി ) ഷാജി കളിയാടൻ ( കനിവ് പ്രസിഡന്റ് ) യു മോഹനൻ (വികസന സമിതി പ്രസിഡന്റ് ) നാരായണൻ കെ ( ക്ഷേത്രം സമുദായി മല്ലിയോട്ട് ഊര്) ജയൻ പള്ളിക്കോൽ ( ക്ഷേത്രം സമുദായി വടക്കുംബാട് ഊര്) കെ.കരുണാകരൻ ( ക്ഷേത്രം സമുദായി തലായി ഇ.പി.ബാലകൃഷ്ണൻ ( ക്ഷേത്രം സമുദായി കുതിരുമ്മൽ ഊര്) എന്നിവർ സംസാരിച്ചു.......